കണ്ണാടിപ്പറമ്പ് : പുളുക്കൂൽ കാർത്ത്യായനി അമ്മ (79) നിര്യാതയായി.

 



പുളുക്കൂൽ കാർത്ത്യായനി അമ്മ (79) നിര്യാതയായി.

ഭർത്താവ് പരേതനായ പി. കുഞ്ഞിക്കണ്ണൻ നായർ . മക്കൾ: ശശിധരൻ ( അസിസ്റ്റൻഡ് ബ്രാഞ്ച് മാനേജർ,എൽ ഐ.സി ഓഫ് ഇന്ത്യ , കാസർഗോഡ് ബ്രാഞ്ച്), പ്രേമരാജൻ കണ്ണാടിപ്പറമ്പ് , പുഷ്പ ലത ( കടൂർ ) . മരുമക്കൾ: ഡോ.കെ. രമേശൻ കടൂർ ( ഡി.പി.ഒ സമഗ്ര ശിക്ഷാ അഭിയാൻ, കണ്ണൂർ), സ്വപ്ന , രജിത (അദ്ധ്യാപിക ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ കണ്ണാടിപ്പറമ്പ ) . സഹോദരങ്ങൾ: യശോദ . പരേതരായ മാധവിയമ്മ, രാഘവൻ , കുഞ്ഞമ്പു .

സംസ്കാരം 28.3 2024 ന് വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് പുലൂപ്പി സമുദായ ശ്മശാനം. 

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.