PFC പാപ്പിനിശ്ശേരിയുടെ ആഭിമുഖ്യത്തിൽ സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു.
PFC പാപ്പിനിശ്ശേരിയുടെ ആഭിമുഖ്യത്തിൽ സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു.
ഫില കോംപ്ലക്സിൽ വെച്ചു നടന്ന ഇഫ്താർ സംഗമത്തിൽ സമൂഹത്തിലെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ മേഖലയിലെ പ്രതിനിധികൾ പങ്കെടുത്തു പി എഫ് സി പാപ്പിനിശ്ശേരിയുടെ ഭാരവാഹികളായ അനസ് .നജീബ് .മുജീർ .ഷമീം .ജാഫർ .ജസീൽ .മുബീൻ .വിപിൻ .നാഫ്സൽ .മുജീബ് .ജലീൽ എന്നിവർ നേതൃത്വം നൽകി.

Comments
Post a Comment