കണ്ണപുരം : ചുണ്ടയിലെ പുളുക്കൂൽ ദേവകി അമ്മ (93) അന്തരിച്ചു

  



ചുണ്ടയിലെ പുളുക്കൂൽ ദേവകി അമ്മ (93) അന്തരിച്ചു. ഭർത്താവ്: പരേതനായ കൊഞ്ഞമ്മാര് വീട്ടിൽ കുഞ്ഞപ്പനായർ.

മക്കൾ: തങ്കം ടീച്ചർ, പ്രഭാകരൻ (രാജൻ), ഭാസ്കരൻ, 

മരുമക്കൾ: എൻ. ഇ.ഗോവിന്ദൻ (മണ്ടൂർ), ടി.പി.തങ്കം (ചുഴലി), കെ.ടി.ലേഖ (ബംഗളൂർ).

സഹോദങ്ങൾ: പി. ഗോവിന്ദൻ, പരേതരായ കല്യാണി, പാർവതി, കുഞ്ഞമ്പു, അമ്മാളു, കൃഷ്ണൻ.

സംസ്കാരം 26 ന് ചൊവ്വാഴ്ച രാവിലെ 11.30 ന് ചുണ്ട സമുദായ ശ്മശാനത്തിൽ.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.