ഭാരതീയ ജനത പാർട്ടി നാറാത്ത് ഏരിയ കമ്മിറ്റി അനുമോദന സദസ്സ് സംഘടിപ്പിച്ചു

 






ഭാരതീയ ജനത പാർട്ടി നാറാത്ത് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച അനുമോദന സദസ്സിൽ പാമ്പൂരുത്തി ശ്രീ കൂറുമ്പ പുതിയ ഭഗവതി ക്ഷേത്രത്തിൽ തീച്ചമ്മുണ്ടി കെട്ടി അതിഗംഭീര അഗ്നി പ്രവേശം ചെയ്ത രതീഷ് പണിക്കരെയും സംസ്ഥാന വ്യവസായ വകുപ്പിന്റെ ജില്ലാ വനിതാ സംരംഭക അവാർഡ് നേടിയ വിജയശ്രീ അജയ്കുമാറിനെlയും ആദരിച്ചു



ഭാരതീയ ജനത പാർട്ടി നാറാത്ത് ഏരിയ അധ്യക്ഷൻ ശ്രീജു പുതുശ്ശേരി അധ്യക്ഷ വഹിച്ചു

ജന. സെക്രട്ടറി. സിവി പ്രശാന്തൻ സ്വാഗതം വഹിച്ചു. വൈസ് പ്രസിഡന്റ്. കെവി രമേശൻ നന്ദി പറഞ്ഞു.

ബിജെപി കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ബിജു എളക്കുഴി ഉദ്ഘടനവും പുരസ്‌കാരസമർപ്പണവും നടത്തി കലശ ഘോഷയാത്രയ്ക്ക് നൃത്തം അവതരിപ്പിച്ച കുട്ടികളെയും ആദരിച്ചു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..