അഴീക്കോട് ഹൈസ്കൂൾ റിട്ട അദ്ധ്യാപകൻ എം. പി.ജോസഫ് മാഷ് (83) നിര്യാതനായി.

 


അഴീക്കോട് : അഴീക്കോട് ഹൈസ്കൂൾ റിട്ട അദ്ധ്യാപകനും സാംസ്കാരിക രംഗത്ത് നിറ സാന്നിദ്ധ്യവു മായിരുന്ന പൂതപ്പാറ കടപ്പുറം റോഡ് സ്വദേശി എം. പി.ജോസഫ് മാഷ് (83) നിര്യാതനായി. 

സംസ്കാരം അഴീക്കോട് ചാലിൽ അമലോൽഭവ മാതാ ദേവാലയ സെമിത്തേരിയിൽ ഞായർ (31/03/24) രാവിലെ 10 മണിക്ക് .

ഭാര്യ തെക്ക് ഭാഗം അഴീക്കോട് എൽ പി സ്കൂൾ റിട്ട അദ്ധ്യാപിക ഒ തുളസിഭായി , മകൻ അദ്ധ്യാപകൻ എം.ജോയി ജോസ് പോൾ (സെൻ്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ, തലശ്ശേരി)

മരുമകൾ സീനിയർ നേഴ്സിംഗ് ഓഫീസർ റജി തോമസ് (സിജി) (ജില്ലാ ചെസ്റ്റ് സെൻ്റർ പള്ളിക്കുന്നു.പേരമക്കൾ നിരഞ്ജന ജോയ്, നൈന ജോയ്

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.