നാറാത്ത് : കരുതാം കനിവിൻ്റെ ഒരുതുള്ളി

  


നാറാത്ത് പഞ്ചായത്ത് യൂത്ത് കോർഡിനേറ്റർ ജംഷീർ കെ.വി. മാതോടത്തേ മാതൃകാ കർഷകൻ ദിലീപ് കുമാറിന്റെ തോട്ടത്തിൽ പറവകൾക്ക് ദാഹജലം കൊടുക്കുവാൻ മുളകൊണ്ട് ഉണ്ടാക്കിയ പാത്രം സ്ഥാപിച്ചു സിവിൽ ഡിഫൻസ് കണ്ണൂർ യൂണിറ്റ് പോസ്റ്റ് വാർഡൻ നിയൂൺ' അഖിൽ എന്നിവർ പങ്കെടുത്തു. കണ്ണൂർ കാസർഗോഡ് അഗ്നിരക്ഷാനിലയത്തിലെ പരിസര പ്രദേശങ്ങളിൽ ഓരോരോ നിലയങ്ങളിലെ വളണ്ടിയർമാർ മുളകൊണ്ട് ഉണ്ടാക്കിയ പാത്രം സ്ഥാപിച്ചിട്ടുണ്ട്

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.