പാട്ടയത്തെ പി ടി പി ഉമ്മർകുട്ടി സാഹിബ് (66) നിര്യാതനായി,

 



കൊളച്ചേരി : പാട്ടയത്തെ പി ടി പി ഉമ്മർകുട്ടി സാഹിബ് (66) നിര്യാതനായി, സജിവ കോൺഗ്രസ് പ്രവർത്തകനും 1994 കാലഘട്ടത്തിൽ പാട്ടയം ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റുമായിരുന്നു.


ഇന്ന് മാർച്ച് 25 തിങ്കളാഴ്‌ച വൈകുന്നേരം 6 മണിക്ക് പന്ന്യങ്കണ്ടി ജുമാമസ്‌ജിദിൽ മയ്യത്ത് നിസ്കാരവും ശേഷം കബറടക്കവും നടക്കും

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..