നാടകദിനത്തിൽ ഹരിദാസ് ചെറുകുന്നിനെ ആദരിച്ചു

 



കണ്ണപുരം: ലോക നാടക ദിനത്തോടനുബന്ധിച്ച് ആർട്ട്സിറ്റ്സ് വെൽഫെയർ അസോസിയേഷൻ ഓഫ് കൾച്ചർ ( അവാക് ) കണ്ണപുരം - ചെറുകുന്ന് മേഖലാ പ്രവർത്തകർ നാടകകേമ്പിൽ വെച്ച് മുതിർന്ന നാടകനടനും സംവിധായകനുമായ ഹരിദാസ് ചെറുകുന്നിനെ ആദരിച്ചു. സംസ്ഥാന പ്രസിഡൻ്റ് രാജേഷ് പാലങ്ങാട്ട് ഉദ്ഘാടനം ചെയ്തു. മേഖലാ വൈസ് പ്രസിഡന്റ് ഉമേഷ് കുമാർ കണ്ണപുരം അധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി ജയരാജ് കൃഷ്ണൻ, കൃഷ്ണകുമാർ ഒതയമ്മാടം എന്നിവർ പ്രസംഗിച്ചു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.