സിനാവ് സമദ് കെഎംസിസി ഇഫ്താർ സംഗമം സംഘടിപ്പിച്ചു

 


മസ്കറ്റ് കെഎംസിസി സിനാവ് സമദ് ഏരിയ കമ്മറ്റി ഗ്രാൻഡ് ഇഫ്താർ മീറ്റ് 2024 മാർച്ച്‌ 25 തിങ്കൾ ന് സിനാവ് ലൈബ്രറി ഹാളിൽ വെച്ച് നടത്തി.

 ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതക്ക് വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനയും സംഘടിപ്പിച്ചു. മജീദ് ഫൈസി പാവണ്ണ പ്രാർത്ഥനക്ക് നേത്രത്വo നൽകി.

സിനാവ് സമദ് കെഎംസിസി വനിത വിംഗ് ഇസ്ലാമിക ക്വിസ്സ് മത്സരം നടത്തി .

പ്രസിഡന്റ് മുഹമ്മദലി പാപ്പിനിശ്ശേരി അധ്യക്ഷത വഹിച്ചു.

സെക്രട്ടറി മൻസൂർ അലി പച്ചായി സ്വാഗതവും ട്രഷറർ റിവാസ് പൊന്നാനി നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം