ഇടതുപക്ഷ ജനാധിപത്യമുന്നണി 162 നമ്പർ ബൂത്ത് കൺവെൻഷൻ CPI നേതാവ് കെ വി ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

 




ബൂത്ത് കൺവെൻഷൻ

ഇടതുപക്ഷ ജനാധിപത്യമുന്നണി 162 നമ്പർ ബൂത്ത് കൺവെൻഷൻ CPI നേതാവ് കെ വി ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

സി.പ്രകാശൻ അധ്യക്ഷത വഹിച്ചു.

LDF കൊളച്ചേരി ലോക്കൽ തെരെഞ്ഞടുപ്പ് കമ്മിറ്റി കൺവീനർ ശ്രീധരൻ സംഘമിത്ര , ചെയർമാൻ പി. രവീന്ദ്രൻ പ്രസംഗിച്ചു.

എം.പി രാമകൃഷ്ണൻ സ്വാഗതവും എം.പി രാജീവൻ നന്ദിയും പറഞ്ഞു.

ഭാരവാഹികളായി

സി.പ്രകാശൻ ചെയർമാൻ

കെ.എം.പി മൂസാൻ , പി.കെ ആശ വൈസ് ചെയർമാൻമാർ, എം.പി രാമകൃഷ്ണൻ കൺവീനർ , എം.പി രാജീവൻ , കെ. ജിതേഷ് ജോയിൻ്റ് കൺവീനർമാർ എന്നിവരെ തെരെഞ്ഞടുത്തു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..