ഓടുന്ന ട്രെയിനിൽ കയറുന്നതിനിടെ ട്രാക്കിലേക്ക് വീണ് യുവാവ് മരിച്ചു.

 


കാസർകോഡ് : ഓടുന്ന ട്രെയിനിൽ കയറുന്നതിനിടെ ട്രാക്കിലേക്ക് വീണ് യുവാവ് മരിച്ചു. കാസർക്കോട് റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ഒഡിഷ സ്വദേശി സുശാന്ത് (41) ആണ് മരിച്ചത്.


മംഗളൂരുവിൽ പെട്രോൾ പമ്പിൽ ജോലി ചെയ്യുകയാണ് സുശാന്ത്. ഇന്ന് ഉച്ചയോടെയാണ് അപകടം.

Comments