ക്രിക്കറ്റ് ലീഗ്:ഡക്കാൻ അസ്സോസിയേറ്റ്സ് മയ്യിലിന് ജയം

 



മയ്യിൽ: മയ്യിൽ പവർ ക്രിക്കറ്റ് ക്ലബ്ബിൻ്റെ നേത്യത്വത്തിൽ നടത്തുന്ന സീസൺ ഒന്ന് ഏകദിന ക്രിക്കറ്റ് ലീഗ് ചാമ്പ്യൻഷിപ്പ് നാലാമത്തെ മത്സരത്തിൽ ഡക്കാൻ അസ്സോസിയേറ്റ്സ് മയ്യിൽ,57 റൺസിന് ഇകുമാസ് മലപ്പട്ടത്തെ പരാജയപ്പെടുത്തി. കണ്ണൂർ ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറിയും മുൻ ക്രിക്കറ്റ്‌ താരവുമായ പി കെ വിജയൻ ഇന്നത്തെ മൽസരം ഉദ്ഘാടനം ചെയ്തു. ഡോ. എസ്.പി.ജുനൈദ് അധ്യക്ഷം വഹിച്ചു. ബാബു പണ്ണേരി, , രാജു പപ്പാസ്, സി പ്രമോദ് എന്നിവർ സംസാരിച്ചു. എം വി അഷ്‌റഫ്‌ സ്വാഗതവും , കെ ഒ സത്യൻ നന്ദിയും രേഖപെടുത്തി.ഇന്നത്തെ മൽസരത്തിൽ ഡക്കാൻ അസ്സോസിയേറ്റ്സ് മയ്യിൽ താരം നിധി സ്വാമി മാൻ ഓഫ് ദ മാച്ചായി തിരഞ്ഞെടുത്തു .

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..