കല്ല്യാശ്ശേരി കപ്പോത്ത് കാവിന് അടുത്ത താമസിക്കുന്ന വി കെ പ്രകാശൻ നിര്യതനായി

 



കണ്ണൂർ : നേരത്തെ പള്ളിക്കുന്ന് രാധ വിലാസം യൂ പി സ്കൂളിന്റെ അടുത്ത്‌ താമസക്കാരനും ഇപ്പോൾ കല്ല്യാശ്ശേരി കപ്പോത്ത് കാവിന് അടുത്ത സ്ഥിരതാമസവുമായ വി കെ പ്രകാശൻ (53) നിര്യതനായി. ഓട്ടോ ഡ്രൈവറാണ്. അച്ഛൻ പരേതനായ ദാമോദരൻ ‘അമ്മ പരേതയായ രാധ. സഹോദരങ്ങൾ പ്രഭാനന്ദൻ വി കെ കൊട്ടപലം , പ്രതീപൻ വി കെ, പ്രമീള വി കെ കപ്പോത്ത്‌ കാവ്. സംസ്ക്കാരം ഇന്ന് രാവിലെ 10 മണിക്ക് ആന്തൂർ നഗരസഭാ ശാന്തിതീരം ശ്‌മശാനത്തിൽ

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം