അബ്ദുൽ നാസർ മഅദനിയുടെ അരൊഗ്യ നില ഗുരുതരം; വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു

 


പി ഡി പി നേതാവ് അബ്ദുൽനസർ മഅദനിയുടെ ആരോഗ്യ നില ഗുരുതരം . കൊച്ചി മെഡിക്കൽ ട്രസ്റ്റ്‌ ആശുപത്രിയിൽ തുടരുന്ന മഅദനിയെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു .ഇന്ന് രാവിലെ കടുത്ത ശ്വാസ തടസ്സം നേരിട്ടതിനെ തുടർന്നാണ് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചത്. ഡോക്ടർമാരുടെ വിദഗ്ധ സംഘം മഅദനിയെ പരിശോധിച്ചു വരികയാണ്.



Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.