മുയ്യം എ യു പി സ്കൂളിൽ നിന്ന് ദീർഘകാലത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന പ്രധാനാധ്യാപിക ബീന ടീച്ചർക്ക് പി ടി എ കമ്മിറ്റി യാത്രയയപ്പ് നൽകി

മുയ്യം എ യു പി സ്കൂളിൽ നിന്ന് ദീർഘകാലത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന പ്രധാനാധ്യാപിക ബീന ടീച്ചർക്ക്  പി ടി എ കമ്മിറ്റി യാത്രയയപ്പ് നൽകി 

പി ടി എ പ്രവിഡണ്ട് സി ജസ്നയുടെ അദ്ധ്യക്ഷതയിൽ സ്കൂളിൽ നടന്ന ചടങ്ങിൽ ഉപഹാരവും നല്കി വൈസ് പ്രസിഡണ് പി അനിൽ സ്വാഗതം പറഞ്ഞു

മദർ പി ടി എ പ്രസിഡണ്ട്  ടി എം രമ

ഉമടീച്ചർ

ദിവ്യ പി

സുനിൽ

ജീന

രമ്യാരാജൻ  

എന്നിവർ സംസാരിച്ചു

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.