കോലോത്ത് വയൽ : വെള്ളാഞ്ചിറ കരിക്കാട്ട് റോഡിൽ താമസിക്കുന്ന കെ.വി.സുജിത്ത് (47) നിര്യാതനായി
വെള്ളാഞ്ചിറ കരിക്കാട്ട് റോഡിൽ താമസിക്കുന്ന കെ.വി.സുജിത്ത് (47) നിര്യാതനായി. അച്ഛൻ പരേതനായ ശ്രീധരൻ .അമ്മ: നന്ദിനി.
ഭാര്യ: ഷീല.സി ( ഇരിണാവ്)
മക്കൾ: അഭിഷേക് (മോറാഴ
ഗവ: ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥി ) സ്വാധിക (ഇരിണാവ് യു.പി.സ്കൂൾ വിദ്യാർത്ഥിനി ) സഹോദരങ്ങൾ: ശ്രീജിത്ത്, ശ്രീജ.സംസ്ക്കാരം
വ്യാഴാഴ്ച ഉച്ചക്ക് ശേഷം
Comments
Post a Comment