പുല്ലൂപ്പി : തൻസീറ നിര്യാതയായി.



   


ചെങ്ങിനിക്കണ്ടി പടിഞ്ഞാറ് ആമിന യുടെ മകൾ തൻസീറ 28 വയസ്സ്  മരണപ്പെട്ടു (ഹൃദയാഘാതം)

രണ്ട് മക്കൾ ഉണ്ട് 


മയ്യത്ത് നിലവിൽ ഹോസ്പിറ്റലിൽ ആണ് ഉള്ളത്. .. ഭർത്താവ് വിദേശത്ത് നിന്നും വരാനുള്ളത് കൊണ്ട് മയ്യത്ത് വൈകിട്ട് വീട്ടിൽ കൊണ്ടുവരും 

മയ്യത്ത് 12 30ന് എത്തുകയും തുടർന്ന് ഫാറൂഖ് ജുമാമസ്ജിദിൽ നിസ്കാരം ഉണ്ടായിരിക്കുന്നതാണ്.

തൻസീറ യുടെ പെട്ടെന്നുള്ള വിയോഗം നാടിനെ കണ്ണീരിലാഴ്ത്തി.

 



Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം