പാവന്നൂർ മൊട്ടയിലെ ഡി കെ സ്റ്റോർ ഉടമയാണ്.
ഇരുവാപ്പുഴ നമ്പ്രത്തെ കുതിരുമ്മിൽ ചന്ദ്രികയുടെ മകൻ കെ സൂരജ് (33) നിര്യാതനായി.
പാവന്നൂർ മൊട്ടയിലെ ഡി കെ സ്റ്റോർ ഉടമയാണ്.
നാളെ വെള്ളിയാഴ്ച പകൽ 11 മുതൽ പാവന്നൂർ മൊട്ടയിലും തുടർന്ന് വീട്ടിലും പൊതുദർശനം. 12 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ സംസ്കാരം നടത്തും.

Comments
Post a Comment