കാണാതായ മുഹമ്മദ് അബാൻ വീട്ടിൽ തിരിച്ചെത്തി
കാണാതായ മുഹമ്മദ് അബാൻ വീട്ടിൽ തിരിച്ചെത്തി
കമ്പിൽ: വെള്ളിയാഴ്ച രാവിലെ മുതൽ കാണാതായിരുന്ന കണ്ണൂർ കമ്പിൽ സ്വദേശി മുഹമ്മദ് അബാൻ (14) വീട്ടിൽ തിരിച്ചെത്തി.
കുട്ടിയെ കണ്ടെത്തുന്നതിനായി സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി തിരച്ചിൽ സന്ദേശങ്ങൾ പ്രചരിച്ചിരുന്നു. കുട്ടി സുരക്ഷിതമായി വീട്ടിൽ തിരിച്ചെത്തിയതോടെ ആശ്വാസമായി.
കുട്ടിയെ കണ്ടെത്താൻ സഹായിച്ച എല്ലാവർക്കും കുടുംബം നന്ദി അറിയിച്ചു.
Comments
Post a Comment