വ്ളോഗർ ശിവത്തിൽ അനൂപിന്റെ ബൈക്കിൽ കാർ ഇടിച്ച് മരണത്തിനിടയാക്കിയ അപകടം കാർ ഡ്രൈവർ മദ്യപിച്ച് വാഹനം ഓടിച്ചു
വ്ളോഗർ ശിവത്തിൽ അനൂപിന്റെ ബൈക്കിൽ കാർ ഇടിച്ച് മരണത്തിനിടയാക്കിയ അപകടം കാർ ഡ്രൈവർ മദ്യപിച്ച് വാഹനം ഓടിച്ചു
മാഹി സ്വദേശി വി വിധു കൃഷ്ണയെ എടക്കാട് പോലീസ് നരഹത്യയടക്കം വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തു. ഇയാൾ മദ്യപിച്ചതായി പരിശോധനയിൽ കണ്ടെത്തി.
അടിയന്തര രക്തദാന അഭ്യർത്ഥന
ഷബീർ താണയുടെ ചികിത്സാർത്ഥം കണ്ണൂർ ആസ്റ്റർ മിംസ് ബ്ലഡ് ബാങ്കിലേക്ക് 15 യൂണിറ്റ് രക്തം അടിയന്തരമായി ആവശ്യമുണ്ട്.
ആവശ്യമായ ഗ്രൂപ്പ്: ഏത് ഗ്രൂപ്പും സ്വീകരിക്കും (Any Blood Group)
സ്ഥലം: കണ്ണൂർ ആസ്റ്റർ മിംസ് (3-ാം നില, ബ്ലഡ് ബാങ്ക്)
രക്തദാനം ചെയ്യാൻ തയ്യാറുള്ള സുമനസ്സുകൾ എത്രയും വേഗം ബന്ധപ്പെടുക:
📞 9895157325
📞 9895688890

Comments
Post a Comment