ചിറക്കൽ : കുന്നാവിൽ രാധാകൃഷ്ണൻ അന്തരിച്ചു
കുന്നാവിൽ രാധാകൃഷ്ണൻ(58 വയസ്സ്) അന്തരിച്ചു.
അച്ചൻ പരേതനായ കഷ്ണൻ ഭാഗവതർ.
അമ്മ ശ്രദേവി.
സഹോദരങ്ങൾ രാജമ്മ മുഴപ്പിലങ്ങാട് രമേഷ് ബാബു വാസു ലാൽ ടെക്റ്റയിൽ സ്മേ സ്ത്ര ജയലക്ഷ്മി നേ സിംഗ് അസിറ്റന്റ് കാ ഞങ്ങാട്ട് ബേബി കണ്ണൂകര അoഗവാടി ടീച്ചർ രേഷ്മ ആയിത്തറ
സംസ്കാരം നാളെ 11 മണിക്ക് പയ്യാമ്പലം

Comments
Post a Comment