കണ്ണാടിപ്പറമ്പിലെ ആക്‌സസ് മൊബൈൽ ഷോറൂമിലാണ് വ്യാഴാഴ്ച പുലർച്ചെ മോഷണം നടന്നത്.
: മൈബൈൽ ഫോൺ ഷോറൂം കുത്തിത്തുറന്ന് മോഷണം നടത്തി.
കണ്ണാടിപ്പറമ്പിലെ ആക്‌സസ് മൊബൈൽ ഷോറൂമിലാണ് വ്യാഴാഴ്ച പുലർച്ചെ മോഷണം നടന്നത്. നാല് സ്മാർട്ട് ഫോണും റിപ്പയറിനെത്തിച്ച നിരവധി ഫോണുകളും കവർന്നു.
മയ്യിൽ പോലീസിൽ നൽകിയ പരാതിയിൽ അന്വേഷണം തുടങ്ങി.

Comments
Post a Comment