കണ്ണാടിപ്പറമ്പ് : ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പ്രതിഷേധിച്ചു :




 ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പ്രതിഷേധിച്ചു :

കണ്ണാടിപ്പറമ്പ് ,5 മാസത്തിലേറെയായി തൊഴിലുറപ്പു തൊഴിലാളികൾക്ക് തൊഴില് നിഷേധിച്ചും ജനങ്ങൾക്കു അടിസ്ഥാന സൗകര്യവും നൽകാത്ത നാറാത്ത് പഞ്ചായത്ത് ഭരണസമിതി ലക്ഷങ്ങൾ ധൂർത്തടിച്ചു കൊണ്ട് പിണറായിക്ക് സ്തുതിപാടാൻ നടത്തുന്ന” ഗ്രാമോത്സവം “എന്ന മാമാങ്കത്തിന്റെ വിളംബര ഘോഷയാത്രയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് നിൽപ്പ് സമരം നടത്തി .

നികുതിപ്പണം ജനങ്ങളുടെ ക്ഷേമത്തിന് ഉപയോഗിക്കാൻ വേണ്ടിയാണെന്ന സത്യം പഞ്ചായത്ത് പ്രസിഡന്റ് മറക്കരുതെന്ന് മണ്ഡലം കമ്മിറ്റി മുന്നറിയിപ്പ് നൽകി

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.