പാപ്പിനിശ്ശേരി വെസ്റ്റ്: പഴയ പോസ്റ്റ് ഓഫീസിന് സമീപം പരേതനായ മവൂർ മുകുന്ദൻ്റെ ഭാര്യ മേപ്പയിൽ മൈഥിലി(72) നിര്യാതനായി.

പാപ്പിനിശ്ശേരി വെസ്റ്റ്: പഴയ പോസ്റ്റ് ഓഫീസിന് സമീപം പരേതനായ മവൂർ മുകുന്ദൻ്റെ ഭാര്യ മേപ്പയിൽ മൈഥിലി(72) നിര്യാതനായി.

മക്കൾ:ജ്യോതി(തളിപ്പറമ്പ),ഗിരീഷ്,രാജേഷ്,അനീഷ്,നികേഷ്.

മരുമക്കൾ: രജനി,മിനി,ഷിജിന, പരേതനായ ഫൽഗുനൻ.

സംസ്കാരം ഇന്ന് (18.10.2025)വൈകു:3മണിക്ക് കരിക്കൻകുളം സമുദായ സ്മശാനത്തിൽ. 

ഉച്ചക്ക് 2 മണിക്ക് വീട്ടിൽ പൊതുദർശനം.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.