നാറാത്ത് : ബദിരിയ്യ റിലീഫ് സെൽ മടത്തികൊവ്വൽ കോൺ വെക്സ് ഗ്ലാസ്സ് സ്ഥാപിച്ചു.
ബദ്‌രിയ്യ റിലീഫ് കമ്മിറ്റി പാമ്പുരുത്തി റോഡിൽ
കോൺവെക്സ് ഗ്ലാസ്സ് സ്ഥാപിച്ചു.
നാറാത്ത്
മടത്തികൊവ്വൽ
പാമ്പുരുത്തിറോഡിൽ അപകടങ്ങൾ ഇല്ലാതാക്കാൻ വിവിധ ഇടങ്ങളിലായി കോൺവെക്സ് ഗ്ലാസ് സ്ഥാപിച്ചു റിലീഫ് കമ്മിറ്റി പ്രസിഡണ്ട് അബ്ദുല്ല നാറാത്ത്, സെക്രട്ടറി ഫിറോസ് എ പി, കമ്മിറ്റി അംഗം സലാഹു കെ.പി ഷമീർ പി.പി,നേതൃത്വം കൊടുത്തു.

Comments
Post a Comment