കണ്ണൂർ : കാറും വാനും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരുക്ക്.
കാറും വാനും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. ശനി രാത്രി 8.15 ഓടെ നായാട്ടുപാറ തുളച്ച കിണർ പെട്രോൾ പമ്പിന് സമീപത്തായിരുന്നു അപകടം. ബ്ലാത്തൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാറും കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന എളനാട് മിൽക് കമ്പനി വാനുമാണ് കൂട്ടിയിടിച്ചത്. ഇരുവാഹനങ്ങളിലും ഉള്ളവർക്കാണ് പരുക്കേറ്റത്.

Comments
Post a Comment