കണ്ണപ്പിലാവിലുള്ള പത്മനാഭൻ പി.പി മരണപ്പെട്ടു.
കണ്ണപ്പിലാവിലുള്ള പത്മനാഭൻ പി.പി മരണപ്പെട്ടു.
ഭാര്യ ഗിരിജ കെ. മക്കൾ പിയൂഷ് പി.പി, പ്രത്യൂഷ് പി.പി. സഹോദരങ്ങൾ, കരുണാകരൻ, മാധവി, നാരായണൻ, ഗോവിന്ദൻ മാസ്റ്റർ പി.പി, ഗംഗാധരൻ, സൗമിനി, കമലാക്ഷി, പരേതയായ യശോദ
സംസ്കാരം 17.10.25 ന് വൈകുന്നേരം 4 മണിക്ക് കോടല്ലൂർ സാമുഹ്യ സേവ സംഘം ശ്മശാനത്തിൽ.

Comments
Post a Comment