കല്ല്യാശ്ശേരി സെൻട്രൽ വെള്ളാംചിറയിൽ ഇ എൻ രാജൻ 69 അന്തരിച്ചു.
കല്ല്യാശ്ശേരി സെൻട്രൽ വെള്ളാംചിറയിൽ ഇ എൻ രാജൻ 69 വയസ്സ് അന്തരിച്ചു.
പരേതരായ കെ ടി കണ്ണൻനായരുടെയും ഇ എൻ ലക്ഷ്മിഅമ്മ യുടെയും മകനാണ്
ഭാര്യ AK ശ്യമള
മക്കൾ രാജേഷ് AK എഞ്ചിനീയർ ബാംഗളൂർ,രേഷ്മ AK ടീച്ചർ മൊറാഴ AUP School.
മരുമക്കൾ പ്രിയദർശിനി എസ്ബിഐ,പരേതനായ മഹേഷ്കുമാർ
സഹോദരങ്ങൾ EN കുഞ്ഞിക്കണ്ണൻ,
പരേതനായ
EN ഗോപാലൻ,
EN പങ്കജാക്ഷൻ,
EN പവിത്രൻ,
EN സുധാകരൻ,
EN രവീന്ദ്രൻ.
സംസ്കാരം ശനിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് ചിറക്കുറ്റി സമുദായ ശ്മശാനത്തിൽ

Comments
Post a Comment