പാപ്പിനിശ്ശേരി : പുതിയകാവിനു സമീപം പൊതുവാൻ നാരായണി ( 86 ) നിര്യാതയായി .
പാപ്പിനിശ്ശേരി : പുതിയകാവിനു സമീപം പൊതുവാൻ നാരായണി ( 86 ) നിര്യാതയായി .
ഭർത്താവ് : പരേതനായ ശ്രീധരൻ
മക്കൾ : ശാന്ത , ശോഭന , ഇന്ദിര , സുജാത , അനിത , റീന , ശ്രീജ , റോജ, വിജയൻ
മരുമക്കൾ : തങ്കച്ചൻ , മണി , സുരേഷ് ബാബു , രാജീവൻ , സന്ധ്യ , പരേതരായ വാസുദേവൻ , ശശിധരൻ
സംസ്കാരം :നാളെ ഒക്ടോബർ 19 ഞായറാഴ്ച രാവിലെ 10 മണിക്ക് പുല്ലൂപ്പി സമുദായ ശ്മശാനത്തിൽ .

Comments
Post a Comment