പാപ്പിനിശ്ശേരി: തച്ചൻ തറവാടിന് സമീപം തല്ലേ രിയൻ രവീന്ദ്രൻ നിര്യാതനായി.
പാപ്പിനിശ്ശേരി: തച്ചൻ തറവാടിന് സമീപം തല്ലേ രിയൻ രവീന്ദ്രൻ ( 60 )നിര്യാതനായി.
ഭാര്യ. ബീന.
മക്കൾ അമൃത (ഇരിക്കൂർ), ആതിര (അഴീക്കൽ).
മരുമക്കൾ: രകിൽ (ഇരിക്കൂർ), ഷിജിൽ (അഴീക്കൽ).
സഹോദരങ്ങൾ: ഗോപിനാഥൻ. ദേവി, സുകുമാരൻ , ശശി
സംസ്കാരം 12 മണിക്ക് സമുദായ ശ്മശാനത്തിൽ

Comments
Post a Comment