നാറാത്ത് : ഗൃഹപ്രവേശനത്തോട് അനുബന്ധിച്ച് IRPCക്ക് ധനസഹായം നൽകി

 


നാറാത്ത് ആനന്ദതീർത്ഥ നഗറിലെ അരിങ്ങളയൻ കരുണാകരന്റെ ഗൃഹപ്രവേശനത്തോട് അനുബന്ധിച്ച് IRPCക്ക് ധനസഹായം നൽകി.


IRPC ലോക്കൽ ഗ്രൂപ്പ് കൺവീനർ ജയപ്രകാശ് ലാൽ ഏറ്റുവാങ്ങി, CPIM നാറാത്ത് ലോക്കൽ കമ്മിറ്റിയംഗം ഫിറോസ് എ പി, കെ രാമകൃഷ്ണൻ കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.