ഇടിമിന്നലേറ്റ് സ്ത്രീ മരിച്ചു




 കോഴിക്കോട് ഇടിമിന്നലേറ്റ് സ്ത്രീ മരിച്ചു


നരിക്കുനി :പുല്ലാളൂർ പരപ്പാറ ചെരചോറ മീത്തൽ താമസിക്കുന്ന റിയാസിന്റെ ഭാര്യ സുനീറ (43) യാണ് ഇടിമിന്നലേറ്റ് മരിച്ചത്. ഇന്ന് വൈകിട്ട് 4 മണിക്കായിരുന്നു സംഭവം. മുറ്റത്ത് അലക്കിയിട്ട വസ്ത്രങ്ങൾ എടുക്കുന്നതിനിടെയാണ് ഇടി മിന്നലേറ്റത്.പിതാവ്: പരേതനായ കുഞ്ഞഹമ്മദ്, മാതാവ്: നസീമ, മക്കൾ : നസ്മിയ, ജാസ്മിയമരുമകൻ: അസീസ് (ബേപ്പൂർ )മയ്യിത്ത് നിസ്കാരം പോസ്റ്റ് മോർട്ടത്തിന് ശേഷം നാളെ ഉച്ചയോടെ പുല്ലാളൂർ പറപ്പാറ പള്ളിയിൽ നടക്കും

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.