കയ്യങ്കോട്: അനുസ്മരണ സംഗമം നടത്തി
കയ്യങ്കോട് : പ്രസ്ഥാന രംഗത്ത് നിരവധി അടയാളപ്പെടുത്തലുകൾ നടത്തി വിട പറഞ്ഞ മർഹൂം അബ്ദുൽ റഷീദ് സഖാഫി അനുസ്മരണവും ഖത്മുൽ ഖുർആൻ മജ്‌ലിസും കയ്യങ്കോട് മസ്ജിദുസ്സ്വഹാബയിൽ സംഘടിപ്പിച്ചു. നസീർ സഅദി കയ്യങ്കോട് അനുസ്മരണ പ്രഭാഷണം നടത്തി. ഖത്മുൽ ഖുർആൻ മജ്‌ലിസിന് ഇബ് റാഹിം സഅദി നേതൃത്വം വഹിച്ചു. മുനീർ സഖാഫി കടൂർ, ഷാഹുൽ ഹമീദ് മൗലവി, അഷ്റഫ് കെ, അബ്ദുൽ മജീദ് പി പി, സമീർ കെ, ഹാഫി ള് സി വി പ്രസംഗിച്ചു

Comments
Post a Comment