മയ്യിൽ: ലിക്ഷിത് ചികിത്സാ സഹായ ഫണ്ടിലേക്ക് സഹായം കൈമാറി.
മയ്യിൽ ആറാം മൈൽ ലിക്ഷിത് ചികിത്സാ സഹായ ഫണ്ടിലേക്ക് പെരുമാച്ചേരി ഗീതാഞ്ജലി ട്രസ്റ്റ് നൽകുന്ന സഹായം ട്രസ്റ്റി ചെയർമാനിൽ നിന്ന് സഹായ കമ്മിറ്റി ചെയർമാൻരവി മാണിക്കോത്, ലിക്ഷിതിന്റെ വീട്ടിൽ വച്ച് സ്വീകരിക്കുന്നു.

Comments
Post a Comment