കണ്ണൂർ : യുവതിയെ കാണാനില്ലെന്ന പരാതിയില്‍ പരിയാരം പോലീസ് കേസെടുത്തു.
പരിയാരം: യുവതിയെ കാണാനില്ലെന്ന പരാതിയില്‍ പരിയാരം പോലീസ് കേസെടുത്തു.
ഏഴിലോട് അറത്തിപ്പറമ്പിലെ കണക്കാഞ്ചേരി വീട്ടില്‍ ചന്ദ്രശേഖരന്റെ മകള്‍ നന്ദന സി.നായര്‍(28)നെയാണ് ഇന്നലെ വൈകുന്നേരം മൂന്നരയോടെ വീട്ടില്‍ നിന്ന് കാണാതായത്.
ബംഗളൂരുവില്‍ കൂടെ താമസിക്കുന്ന വിവേക് എന്നയാളോടൊപ്പം പോയതായി സംശയിക്കുന്നു എന്നു കാണിച്ച് അമ്മ കെ.രുഗ്മിണി
നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Comments
Post a Comment