ആളുകളുടെ സഹായ മനസ്കതയെ മുതലെടുക്കുന്ന ചെറുപ്പക്കാരൻ എല്ലാവരോടും സംസാരിച്ചു സിമ്പതി പിടിച്ചു പെറ്റാൻ അതിവിദഗ്ധനാണ് കഴിഞ്ഞ ദിവസം എന്റെ ബന്ധുവിന് ഉണ്ടായ ഒരു അനുഭവം ഞാൻ വിവരിക്കാം. കണ്ണൂർ ജില്ലാ ഹോസ്പിറ്റലിൽ ആണ് സംഭവം അത്യാസനമായി എന്റെ ഉമ്മ ic യുവിൽ ആണ് 2500 ഗൂഗിൾ പേ ചെയ്യാം 2500 ക്യാഷ് ആയി തരാമോ നിഷ്കളങ്കനായ എന്റെ ബന്ധു 2500 കൊടുക്കുകയും ചെയ്തു gpay ഇപ്പോൾ ചെയ്യാം പറഞ്ഞു മുങ്ങി സമാനമായ സംഭവം പാപ്പിനിശ്ശേരി ഹാജി റോഡിലെ ഹോമിയോ ഡോക്ടറെയും പാപ്പിനിശ്ശേരി പഞ്ചായത്തിലെ ഒരു ആയുർവേദ ഡോക്ടറെയും പറ്റിച്ചിരുന്ന 1500 രൂപയും പാപ്പിനിശ്ശേരി ഹാജിറോഡിൽ നിന്നും 700 രൂപ പാപ്പിനിശ്ശേരി പഞ്ചായത്ത് നിന്നും ഇവന്റെ പേര് അഷ്റഫ്, സ്ഥലം മുയ്യം.
പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി. പാപ്പിനിശ്ശേരി മാർ ക്കറ്റ് റോഡിന് സമീപ ത്തെ ഹംന ഫാത്തിമ (17) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 7.20-നാണ് അപകടം നടന്നത്. പാപ്പി നിശ്ശേരി ഇ.എം.എസ്. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയാണ്.
നാറാത്തൊരുമ യു എ ഇ വൈസ് പ്രസിഡന്റ് നാറാത്ത് മടത്തികൊവ്വൽ സ്വദേശി മർഫിദ്. സികെ ഷാർജയിൽ വെച്ച് നിര്യാതനായി. ഹൃദയാഘാതം മൂലമാണ് മരണപ്പെട്ടത്. ഭാര്യ : കദീജ മൂന്ന് മക്കളുണ്ട് ഉപ്പ : റാഫി.(എസ് ഡി പി ഐ നാറാത്ത് ബ്രാഞ്ച് പ്രസിഡന്റ് ) ഉമ്മ :മറിയം സഹോദരങ്ങൾ : നിസാം,മഹ്ഫിറ, നാഫിയ. മയ്യിത്ത് ശനിയാഴ്ച രാവിലെ നാട്ടിൽ കൊണ്ട് വരുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു
Comments
Post a Comment