തെയ്യം കലാകാരൻ പൊടിക്കളം പറമ്പിൽ ഓതേനൻ (78) നിര്യാതനായി.
എഴോo : കണ്ണോം ചൂട്ട പ്പറമ്പിലെ തെയ്യം കലാകാരൻ പൊടിക്കളം പറമ്പിൽ ഓതേനൻ (78) നിര്യാതനായി.
ഭാര്യ :പരേതയായ യശോദ.
മക്കൾ : ഷീജ, സന്തോഷ്(ഖത്തർ) സുനന്ദ് പെരുവണ്ണാൻ.
മരുമക്കൾ:സുരേശൻ (ചെപ്പന്നൂൽ )ഷൈജ (കുന്നരു )സരിത (പുളിമ്പറമ്പ് ).
സഹോദങ്ങൾ :പരേതരായ കണ്ണപെരുവണ്ണാൻ, അമ്പുപെരുവണ്ണാൻ, കുഞ്ഞിരാമൻ, കല്യാണി, പാറു. സംസ്ക്കാരം ഉച്ചയ്ക്ക് 2 മണിക്ക് കണ്ണോം പൊതുശ്മശാനം.

Comments
Post a Comment