കണ്ണൂർ സ്വദേശി ഷാർജയിൽ വച്ച് മരണപ്പെട്ടു
തലോറയിലെ ഇരിണാവ് വീട്ടിൽ അശ്വിൻ (31) ഷാർജയിൽ വെച്ച് നിര്യാതനായി.
പിതാവ് : ഇ.വി കൃഷ്‌ണൻ
മാതാവ് : ഉഷാ കുമാരി ഐ.വി
മൃതദേഹം നാളെ (30.10.2026) വെള്ളിയാഴ്‌ച നാട്ടിലെത്തിക്കും.
രാവിലെ 7:00 മണിക്ക് തലോറയിലെ വീട്ടിൽ പൊതുദർശനം.
സംസ്കാരം : 10:00 മണിക്ക് നെല്ലിപ്പറമ്പ് പൊതുശ്‌മശാനത്തിൽ.

Comments
Post a Comment