കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും അഞ്ച് കിലോ കഞ്ചാവ് പിടിച്ചു

 


കണ്ണൂർ സിറ്റികസാനക്കോട്ടയിലെ അൽമാനുൽ ഹാരിസാ (32) ണ് തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 2 മണിയോടെപിടിയിലായത്.
കണ്ണൂർ ആർ പി എഫും റെയിൽവെ  ചേർന്നാണ് രഹസ്യ വിവരം ലഭിച്ചതു പ്രകാരം റെയ്ഡ് നടത്തിയത്.
ആർ പി എഫ് എസ്.ഐ. കെ.വി. മനോജ് കുമാർ റെയിൽ വെ പോലീസ്എസ്.ഐ. സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് കഞ്ചാവ് പിടിച്ചത്. നേരത്തെ നിരീഷണത്തിലായിരുന്നു ഹാരിസ് ട്രെയിൻ മാർഗമാണ് ഇയാൾ കഞ്ചാവ് കൊണ്ടു വന്നതെന്നാണ് പ്രാഥമിക നിഗമനം.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം