കെ.സു കേശൻ 54 വയസ്സ് നിര്യാതനായി. (സീനീയർ സിവിൽ പോലിസ് ഓഫിസർ .ഡ്രൈവർ A.R. camp. കാസർഗോഡ് )
കാങ്കോൽ:കുണ്ടയം കൊവ്വലിലെ പരേതനയ. തൈവളപ്പിൽ ചന്ത കുഞ്ഞി യുടെയും കുണ്ടത്തിൽ ശാരദയുടെ മകൻ കെ.സു കേശൻ 54 വയസ്സ് നിര്യാതനായി.
(സീനീയർ സിവിൽ പോലിസ് ഓഫിസർ .ഡ്രൈവർ A.R. camp. കാസർഗോഡ് )
ഭാര്യ. സുമജ .(കണ്ടങ്കാളി.)
മക്കൾ . ശ്രയ .cantal. യുണിവേഴ്സിറ്റി വിദ്യാർത്ഥി )
ശ്രാവൺ (വിദ്യർത്ഥി GH കരിവെള്ളൂർ .)
സഹോദരി :ശ്രീജ.കെ
ഡ്രൈവർ SCPO സുകേഷ് സാറിൻ്റെ ഭൗതീക ശരീരം 8 മണിക്ക് കാസറഗോഡ് DHQവിലും 9 മണിക്ക് കാഞ്ഞങ്ങാട് കൺട്രോൾ റൂമിലും പൊതുദർശനത്തിനു വെച്ച ശേഷം 12 മണിക്ക് കുണ്ടയം കൊവ്വലിലുള്ള സമുദായ ശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും

Comments
Post a Comment