കണ്ണൂർ : അപകടത്തിൽ ചികിത്സയിൽ ആയിരുന്ന താണ സ്വദേശി ഷബീർ മരണപ്പെട്ടു.


 കണ്ണൂർ താണ 

അപകടത്തിൽ ചികിത്സയിൽ 

ആയിരുന്ന ഷബീർ മരണപ്പെട്ടു

കഴിഞ്ഞ വ്യാഴാഴ്ച 

എടക്കാട് വെച്ചു സുഹൃത്തിനൊപ്പം 

ബൈക്കിൽ യാത്ര 

ചെയ്യവെ അപകടത്തിൽ 

പെട്ടു ഗുരുതരാവസ്ഥ യിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ ക്കിടെ ഇന്ന് പുലർച്ചെ 5 മണിയോടെയാണ് *ഷബീർ മരണപെട്ടത് സുഹൃത് തളാപ്പു സ്വദേശി അനൂപ് 

അന്ന് തന്നെ മരണപ്പെട്ടിരുന്നു.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം