കണ്ണാടിപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന 24 മണിക്കൂർ ഉപവാസ സമരസമാപന സമ്മേളനം ഡിസിസി ട്രഷറർ കെ പ്രമോദ് ഉദ്ഘാടനം ചെയ്തു

 



ഉപവാസ സമരം

 കണ്ണാടിപ്പറമ്പ്.. ഗ്യാനേഷ് കുമാർ രാജിവെക്കുക എന്ന ആവശ്യവുമായി രാഹുൽ ഗാന്ധി നയിക്കുന്ന ഐതിഹാസിക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കണ്ണാടിപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന 24 മണിക്കൂർ ഉപവാസ സമരസമാപന സമ്മേളനം ഡിസിസി ട്രഷറർ കെ പ്രമോദ്  ഉദ്ഘാടനം ചെയ്തു കണ്ണാടിപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മോഹനാംഗൻ എംപി യുടെ അധ്യക്ഷതയിൽ നടന്ന സമാപന സമ്മേളനത്തിൽ   ബ്ലോക്ക് മെമ്പർ പ്രശാന്ത് മാസ്റ്റർ സ്വാഗതം പറഞ്ഞു, മുൻ കെപിസിസി മെമ്പർ ഒ. നാരായണൻ മുഖ്യപ്രഭാഷണം നടത്തി, മുസ്ലിം ലീഗ് കണ്ണൂർ ജില്ല പ്രസിഡണ്ടും യുഡിഎഫ് ജനറൽ കൺവീനറുമായ അഡ്വ: അബ്ദുൾ കരീം ചേലേരി, മറ്റ് പ്രമുഖരായ ജില്ലാ, ബ്ലോക്ക്‌, മണ്ഡലം നേതാക്കൾ പങ്കെടുത്തു..

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം