ബി ജെ പി ജില്ല കമ്മറ്റി അംഗവും, അഭിഭാഷക പരിഷത്ത് തളിപ്പറമ്പ് യൂണിറ്റ് ട്രഷററും, ബി ജെ പി മുൻ തളിപ്പറമ്പ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയും, മുയ്യം വരഡൂലിലെ അഡ്വ: കെ കെ വിശ്വനാഥൻ (57) അന്തരിച്ചു.

 


തളിപ്പറമ്പ് ബാറിലെ അഭിഭാഷകൻ അഡ്വ:കെ കെ വിശ്വനാഥൻ (57) കുഴഞ്ഞുവീണ് മരിച്ചു. 

ചൊവ്വാഴ്ച രാവിലെ വീട്ടിൽ നിന്നും കോടതിയിലേക്കുള്ള യാത്രക്കിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു .

ചന്തരപ്പുഴ സ്വദേശിയായ വിശ്വനാഥൻ മുയ്യം വരഡൂലിലാണ് താമസം .

ബി ജെ പി ജില്ലാ കമ്മിറ്റി അംഗവും അഭിഭാഷക പരിഷത്ത് തളിപ്പറമ്പ് യൂണിറ്റ് ട്രഷററുമാണ് .

കേന്ദ്ര സർക്കാർ സ്റ്റാൻറിംഗ് കൗൺസിൽ മെമ്പറുമാണ്. 

പരേതനായ കരിപ്പാൽ കല്ലങ്കണ്ടി വീട്ടിൽ കണ്ണൻ നമ്പ്യാർ - പത്മാവതി ദമ്പതികളുടെ മകനാണ്. 

ഭാര്യ: ഷീന. 

മക്കൾ:

അമൽനാഥ്, വിഷ്ണുനാഥ്.

സഹോദരങ്ങൾ: 

പ്രകാശൻ, വിനോദ് , സീമ, ഷീല, സജ്ഞയ്.

സംസ്കാരം ബുധനാഴ്ച .


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം