ചേലേരിയിലെ അബ്ദുൽ ഖാദർ(കാഊട്ടി) നിര്യാതനായി



 ചേലേരി മഹല്ലിന്റെ മുൻ പ്രസിഡണ്ടും കോൺഗ്രസ് നേതാവും പൗര പ്രമുഖനുമായ ചേലേരി ലക്ഷം വീട്ടിനടുത്ത് താമസിക്കുന്ന അബ്ദുൽ ഖാദർ (കാഊട്ടി) നിര്യാതനായി.


ഭാര്യ: ആമിന


മക്കൾ: മജീദ്, ശംസുദ്ധീൻ ,മഅറൂഫ്, റസാഖ്,മൈമുനത്ത് , ഹാജറ, സാബിറ


മരുമക്കൾ: മുഹമ്മദ് (ചേലേരി ), അശ്രഫ് (പാട്ടയം)നജ്മുദ്ധീൻ (കണ്ണാടിപ്പറമ്പ)

അലീമ (പള്ളിപ്പറമ്പ,)സബീന (മുണ്ടേരി) അൻസില (പുല്ലൂപ്പി)

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം