കണ്ണൂർ : കെ. ശാലിനി (42) നിര്യാതയായി.

 


മട്ടന്നൂർ: ഇടവേലിക്കൽ ശാന്ത നിവാസിൽ ശാ ന്തകുമാരിയുടെയും പരേതനായ രാജു നമ്പ്യാരുടെയും മകൾ കെ. ശാലിനി (42) നിര്യാതയായി.


സംസ്കാരം: ഇന്ന് 19 തിങ്കളാഴ്ച രാവിലെ 10:30 ന് വീട്ടുവളപ്പിൽ


ഭർത്താവ് ജി. സുധീർ


മകൻ: അലോക് (മട്ടന്നൂർ ഹയർ സെക്കന്ററി സ്കൂ‌ൾ)


സഹോദരങ്ങൾ :ഷാജി( കാകാനാട്),ഷീജ (അഴിയൂർ ),ഷിമ്മി (പഴശ്ശി )

CPIM ഇടവേലിക്കൽ ബ്രാഞ്ച്, പരേതയായ ഷീബ,


പരേതനായ വെള്ളുവ കുഞ്ഞനന്തൻ നമ്പ്യാരുടെ ചെറുമകളാണ്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം