കടമ്പേരി : പി.പി മനോജ് ( 50 ) നിര്യാതനായി.
നെല്ലിയോട് കലാസമിതിക്ക് സമീപം പരേതരായ പുതിയ പുരയിൽ നാരായണൻ ആചാരി പാർവ്വതി ദമ്പതികളുടെ മകൻ പി.പി മനോജ് ( 50 ) നിര്യാതനായി.
ഭാര്യ നിഷ പഴയങ്ങാടി ,
മകൾ നിമയ മൂത്തേടത്ത് സ്കൂൾ വിദ്യാത്ഥിനി. സഹോദരങ്ങൾ , വിനോദിനി, പവിത്രൻ , പി.പി. മുരളി cpim നെല്ലിയോട് കലാസമിതി ബ്രാഞ്ച്,മുൻ ആന്തൂർ മുൻസിപ്പൽ കൗൺസിലർ, പ്രസന്ന, ബിന്ദു പരേതയായ യശോദ ഉച്ചക്ക് 1മണിമുതൽ പൊതുദർശനം വീട്ടിൽ സംസ്കാരം 28.10.2026 ബുധനാഴ്ച വൈകുന്നേരം 3 മണിക്ക് കടമ്പേരി പൊതു ശ്മശാനത്തിൽ.

Comments
Post a Comment