കക്കാട് കുഞ്ഞിപളളി ബാസിത്ത് മൻസിലിൽ പി എൻ മൂസാൻ (86) നിര്യാതനായി.
കക്കാട് കുഞ്ഞിപളളി ബാസിത്ത് മൻസിലിൽ പി എൻ മൂസാൻ (86) നിര്യാതനായി. ഭാര്യ പാറക്കണ്ടി സൃലൈഖ പരേതരായ കൊവ്വപ്പുറത്ത് അഹമ്മദ് കുട്ടി - തങ്ങളവളപ്പിൽ മറിയത്തിൻറെയും മകനാണ്.
മക്കൾ
മൻസൂർ (ദുബൈ)
ഷഹ്സാദ് (മസ്കറ്റ്)
മർസൂഖ് (ഖത്തർ)
മുനീർ (ദുബൈ)
ബാസിത്ത് (സലാല)
ജാമാതാക്കൾ
റുഖ്സാന
നബീല
റിസ് വാന
നദീറ
റഷ
സഹോദരങ്ങൾ
പി എൻ സി അബ്ദുൽഖാദർ,
മുസ്തഫ
അസീസ്
ഫാത്തിമ
കുഞ്ഞാമിന
പരേതരായ
അബ്ദുല്ല
സൈനബ
സാറൂമ
ഖദീജ

Comments
Post a Comment