ബസിനടിയില്‍പ്പെട്ട് സ്കൂട്ടര്‍യാത്രികരായ യുവതികള്‍ മരിച്ചു:രണ്ടുപേരും അപകട സ്ഥലത്തുതന്നെ മരിച്ചു.

 




കോട്ടയം:പാമ്പാടിപതിമൂന്നാം മൈലില്‍ബസിന്അടിയില്‍പ്പെട്ട്സ്‌കൂട്ടര്‍യാത്രികരായരണ്ട് യുവതികള്‍മരിച്ചു.മീനടം വട്ടക്കാവുങ്കല്‍തോമസിന്റെ മകള്‍ ആഷ്ലിആന്‍ തോമസ് (25), പാമ്പാടി കടുംവുംഭാഗം ഫാദര്‍ കുര്യാക്കോസിന്റെ മകള്‍ കൃപ മെറിന്‍ കുര്യന്‍ (25) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയായി രുന്നു അപകടം.

രണ്ടുപേരുംഅപകടസ്ഥലത്തുതന്നെമരിച്ചു.പാമ്പാടിപൊലീസ് സഥലത്തെത്തിമേല്‍ നടപടി സ്വീകരിച്ചു.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം