കമ്പിൽ : സൈനബാസിൽ കെ. അഹമ്മദ്കുട്ടി നിര്യാതനായി
കമ്പിൽ : കെ. അഹമ്മദ്കുട്ടി 74 വയസ്സ് നിര്യാതനായി.
ഇല്ലിക്കൽ മൊയ്തീൻ ഹാജിയുടെ മകളുടെ ഭർത്താവ് ആണ്
ഭാര്യ സൈനബ
മക്കൾ ഖൈറുന്നിസ , നിയാസ്(സൗദി അറേബ്യ ), ഹസീന, സുമയ്യ.
മരുമക്കൾ: സുബൈർ, തളിപറമ്പ്, ഫൈസൽ ഫാൽക്കൻ ട്രാവൽസ്,, ഫൈസൽ ദുബായ്.പർവീൻ വളപ്പട്ടണം.
സഹോദരി പരേതയായ ആമിന.
കബറടക്കം : ഇന്ന് രാത്രി കമ്പിൽ മൈതാനപ്പള്ളി കബർസ്ഥാനിൽ.

Comments
Post a Comment