കണ്ണൂരിൽ ഒപ്റ്റിക്കൽസ് കട കത്തി നശിച്ചു

 



കണ്ണൂർ: കണ്ണൂർ നഗരത്തിൽ ഒപ്റ്റിക്കൽസ് കട കത്തി നശിച്ചു. സ്‌റ്റേഡിയം കോർണറിലെ സാംസൺ ഒപ്റ്റിക്കൽസ് കടയിലാണ് ഇന്നലെ രാത്രി 11 മണിയോടെ തീപിടുത്തമുണ്ടായത്. കട പൂർണമായും കത്തി നശിച്ചു. സമീപത്തെ നാഷണൽ മെഡിക്കൽസിനും കേടുപാടുകൾ സംഭവിച്ചു. 


അഗ്നിശമന സേനയെത്തി തീയണച്ചു. വിവരമറിഞ്ഞ് മേയർ പി. ഇന്ദിരയും കോർപറേഷൻ കൗൺസിലർമാരും സ്ഥലത്തെത്തി.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം